കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നു
കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നു

ഇടുക്കി: കോണ്‍ഗ്രസില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവന്ന 25 പേര്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് കൊങ്ങിണിപ്പടവ് വാര്‍ഡ് മുന്‍ പ്രസിഡന്റ് ജിജോ പേരാലുങ്കല്‍, കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയംഗം സതീഷ് കുഴിക്കാലായില്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് പാര്‍ട്ടിവിട്ടത്. ഇവരെ മണ്ഡലം പ്രസിഡന്റ് ഷാജി കൂത്തോടിയില്‍ സ്വീകരിച്ചു.
What's Your Reaction?






