അടിമാലി ആയിരമേക്കറിൽ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

അടിമാലി ആയിരമേക്കറിൽ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

Mar 18, 2026 - 17:02
 0
അടിമാലി ആയിരമേക്കറിൽ കാര്‍  താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
This is the title of the web page

ഇടുക്കി: അടിമാലി കുമളി ദേശീയപാതയില്‍ അടിമാലി ആയിരമേക്കറിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവർക്ക്ആ നിസാര പരിക്ക്. ബുധനാഴ്ച ഉച്ചകഴിഞ്ഞ്ഉ 2ഓടെയാണ്ച്ച അപകടം. അടിമാലി ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. .റോഡരികില്‍ നിന്ന മരത്തില്‍ ഇടിച്ച ശേഷമാണ് കാര്‍ താഴേക്ക് പതിച്ചത്. പെരുമ്പാവൂര്‍ സ്വദേശിയാണ് അപകടത്തില്‍പ്പെട്ടത്.അപകടം നടന്ന ഉടനെ ശബ്ദം കേട്ടോടിയെത്തിയ പ്രദേശവാസികള്‍ വാഹനത്തിലുണ്ടായിരുന്നയാളെ പുറത്തെത്തിച്ചു. അപകടത്തില്‍ കാറിന് കേടുപാടുകള്‍ സംഭവിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow