ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി വാഴവര സ്‌കൂളിന് പുസ്തകങ്ങള്‍ നല്‍കി

ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി വാഴവര സ്‌കൂളിന് പുസ്തകങ്ങള്‍ നല്‍കി

Nov 18, 2026 - 15:47
 0
ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി വാഴവര സ്‌കൂളിന് പുസ്തകങ്ങള്‍ നല്‍കി
This is the title of the web page

ഇടുക്കി: ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി, വാഴവര സെന്റ് മേരീസ് ഹൈസ്‌കൂളിലെ ലൈബ്രറിക്ക് പുസ്തകങ്ങള്‍ നല്‍കി. പ്രസിഡന്റ് ജേക്കബ് കോര അധ്യക്ഷനായി. സെക്രട്ടറി ലൂക്കാ ജോസഫ്, റീജിയണ്‍ ഡിഐജി എം ജെ വിജയ് എന്നിവര്‍ചേര്‍ന്ന് 75ലേറെ പുസ്തകങ്ങളും സാമ്പത്തിക സഹായവും കൈമാറി. ഹെഡ്മിസ്ട്രസ് കൊച്ചുറാണി ജോസഫ് ഏറ്റുവാങ്ങി. അധ്യാപകരായ അഭിലാഷ് ഈപ്പന്‍, ജിഷ മറിയ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow