ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി നാലുമുക്ക് സ്‌കൂളിന് ഫാനുകള്‍ നല്‍കി

ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി നാലുമുക്ക് സ്‌കൂളിന് ഫാനുകള്‍ നല്‍കി

Nov 18, 2026 - 15:43
 0
ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി നാലുമുക്ക് സ്‌കൂളിന് ഫാനുകള്‍ നല്‍കി
This is the title of the web page

ഇടുക്കി: ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി, ഇരട്ടയാര്‍ നാലുമുക്ക് ഗവ. ഹൈസ്‌കൂളിന് ഫാനുകള്‍ നല്‍കി. പ്രസിഡന്റ് ജേക്കബ് കോര, സെക്രട്ടറി ലൂക്കാ ജോസഫ്, റിട്ട. ഡിഐജി എം ജെ വിജയ് എന്നിവര്‍ചേര്‍ന്ന് ഹെഡ്മിസ്ട്രസ് പി കെ അജിതയ്ക്ക് ഫാനുകള്‍ കൈമാറി. സംസ്ഥാനതല മത്സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും സമ്മാനിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow