എ പി ഉസ്മാന്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്
എ പി ഉസ്മാന്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി യുഡിഎഫിലെ എ പി ഉസ്മാന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിന് സ്ഥാനാര്‍ഥി ഉണ്ടായിരുന്നില്ല. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോള്‍ ജിന്നി സത്യവാചകം ചൊല്ലിക്കൊടുത്തു. വരണാധികാരി ഡെപ്യൂട്ടി കലക്ടര്‍ സുഹറ എ, ബിഡിഒ ഷൗജാമോള്‍ പി കോയ എന്നിവര്‍ മുഖ്യവരണാധികാരിയായിരുന്നു. മറ്റ് ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ക്കൊപ്പം രാഷ്ട്രീയ സാമൂഹ്യരംഗത്തുള്ളവരും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു.
What's Your Reaction?