ഐഎന്‍ടിയുസി വാത്തിക്കുടി മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി

ഐഎന്‍ടിയുസി വാത്തിക്കുടി മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി

Mar 16, 2026 - 11:10
 0
ഐഎന്‍ടിയുസി വാത്തിക്കുടി മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി
This is the title of the web page

ഇടുക്കി: ഐഎന്‍ടിയുസി വാത്തിക്കുടി മണ്ഡലം കണ്‍വന്‍ഷന്‍ ജില്ലാ സെക്രട്ടറി തങ്കച്ചന്‍ കാരയ്ക്കാവയലില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബുഷ്‌മോന്‍ കണ്ണംചിറ അധ്യക്ഷനായി.  സെക്രട്ടറി തോമസ് അരയത്തിനാല്‍, പഞ്ചായത്തംഗം ഡോളി തോമസ് എന്നിവര്‍ സംസാരിച്ചു. സംഘടനാ ഭാരവാഹികളായ അനസ് ഇബ്രാഹിം, പ്രിന്‍സ് തെക്കനാല്‍, റോയി കെ എം, ജിന്‍സ്, റോയി പുളിക്കല്‍, സെബിന്‍ മാത്യു, ബിജു കണിയാംപുറത്ത്, ജോമോന്‍ തോമസ്, റിജോ തോമസ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow