കൊന്നത്തടി വില്ലേജില്‍ ഡിജിറ്റല്‍ സര്‍വേ: ക്യാമ്പ് ഓഫീസ് തുറന്നു
കൊന്നത്തടി വില്ലേജില്‍ ഡിജിറ്റല്‍ സര്‍വേ: ക്യാമ്പ് ഓഫീസ് തുറന്നു

ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ ഡിജിറ്റല്‍ സര്‍വേ കൊന്നത്തടി വില്ലേജില്‍ ആരംഭിക്കുന്നതിനുള്ള ക്യാമ്പ് ഓഫീസ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ഇടുക്കി സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രകാശ് വി ഡിജിറ്റല്‍ സര്‍വേയുടെ പ്രാധാന്യത്തെക്കുറിച്ചും ഗുണഫലങ്ങളെ കുറിച്ചും സംസാരിച്ചു. കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് രമ്യാ റനീഷ് അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ടി പി മല്‍ക്ക, സുമംഗല വിജയന്‍, സി കെ ജയന്‍, സര്‍വേ സൂപ്രണ്ട് ടി ജെ സുനില്‍കുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ കെ എ മിനിയമ്മ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എസ് അനില്‍കുമാര്‍, പാറത്തോട് ബാങ്ക് പ്രസിഡന്റ് എം എന്‍ വിജയന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






