കാഞ്ചിയാര്‍ കല്യാണത്തണ്ട് നടയ്ക്കല്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

കാഞ്ചിയാര്‍ കല്യാണത്തണ്ട് നടയ്ക്കല്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

Aug 11, 2025 - 14:08
 0
കാഞ്ചിയാര്‍ കല്യാണത്തണ്ട് നടയ്ക്കല്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ കല്യാണത്തണ്ട് നടയ്ക്കല്‍ കുടിവെള്ള പദ്ധതി പഞ്ചായത്തംഗം ഷാജി വേലംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ സിഎഫ്‌സി ഫണ്ടിലുള്‍പ്പെടുത്തി 4,37,000 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. കഴിഞ്ഞവര്‍ഷം കോര്‍പ്പസ് ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിച്ച് അഞ്ചുരുളി ഉന്നതിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും കുടിവെള്ളമെത്തിച്ചിരുന്നു. ചടങ്ങില്‍ വിനിരാജ് മണിമല, ജോയിച്ചന്‍ കാടംകാവില്‍ എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow