ഇടുക്കി ജില്ലയില്‍ രണ്ടാം കുടിയൊഴിപ്പിക്കലിന് നീക്കം: സിപിഐ എം

ഇടുക്കി ജില്ലയില്‍ രണ്ടാം കുടിയൊഴിപ്പിക്കലിന് നീക്കം: സിപിഐ എം

Nov 23, 2026 - 13:11
 0
ഇടുക്കി ജില്ലയില്‍ രണ്ടാം കുടിയൊഴിപ്പിക്കലിന് നീക്കം: സിപിഐ എം
This is the title of the web page

ഇടുക്കി: ജില്ലയില്‍ യുഡിഎഫ് രണ്ടാം കുടിയിറക്കിനുള്ള നീക്കം നടത്തുകയാണെന്ന് സിപിഐ എം. ചിന്നക്കനാലില്‍ കഴിഞ്ഞദിവസങ്ങളില്‍ ഒഴിപ്പിക്കല്‍ നടന്ന മേഖലകള്‍ ജില്ലാ സെക്രട്ടറി സി വി വര്‍ഗീസും ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളും ഉള്‍പ്പെട്ട സംഘം സന്ദര്‍ശിച്ചു. ആറുമാസത്തിനുള്ളില്‍ ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയവര്‍ മറുപടി നല്‍കണം. പട്ടയഭൂമിയിലും പതിറ്റാണ്ടുകളായി കൈവശത്തിലുള്ള ഭൂമിയിലും ഒഴിപ്പിക്കല്‍ നടക്കുന്നു. കലക്ടര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുന്നതായും യുഡിഎഫ് ജനപ്രതിനിധികള്‍ മൗനം പാലിക്കുകയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow