ദൈവദാസന്‍ ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ ചരമവാര്‍ഷികം ആചരിച്ചു
ദൈവദാസന്‍ ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ ചരമവാര്‍ഷികം ആചരിച്ചു
ഇടുക്കി: ദൈവദാസന്‍ ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ 21-ാം ചരമവാര്‍ഷികം കട്ടപ്പനയില്‍ ആചരിച്ചു. കുര്‍ബാനയ്ക്ക് കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ കാര്‍മികത്വംവഹിച്ചു. തുടര്‍ന്ന് ജപമാല പ്രദക്ഷിണവും ഫോര്‍ത്തുനാത്തൂസിന്റെ കബറിടത്തില്‍ പ്രാര്‍ഥനയും നടന്നു. നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
What's Your Reaction?