വാഹന പരിശോധനക്കിടെ കുമളി എസ്‌ഐ കണ്ണന്‍ എസിനെ കൈയേറ്റം ചെയ്തതായി പരാതി 

വാഹന പരിശോധനക്കിടെ കുമളി എസ്‌ഐ കണ്ണന്‍ എസിനെ കൈയേറ്റം ചെയ്തതായി പരാതി 

May 8, 2026 - 15:56
 0
വാഹന പരിശോധനക്കിടെ കുമളി എസ്‌ഐ കണ്ണന്‍ എസിനെ കൈയേറ്റം ചെയ്തതായി പരാതി 
This is the title of the web page

ഇടുക്കി: കുമളി എസ് ഐ കണ്ണന്‍ എസിനെ ബ്ലോക്ക് പഞ്ചായത്തംഗവും സുഹൃത്തുക്കളും ചേര്‍ന്ന് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. ബ്ലോക്ക് പഞ്ചായത്തംഗം ബിനോയി നടൂപറമ്പില്‍, വെള്ളാരംകുന്ന് ചുള്ളിക്കല്‍ തങ്കച്ചന്‍, കണ്ടാലറിയാവുന്ന കുമളി സ്വദേശി എന്നിവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച വൈകിട്ട് 7:15 ഓടെ  വെള്ളാരംകുന്ന് സെന്റ് മേരീസ് ഹൈസ്‌കൂളിനുസമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. ഇതില്‍ തങ്കച്ചന്‍ എസ്‌ഐയുടെ കൈ പിടിച്ചു തിരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് ആരോപണം. മൂന്നുപേരെയും പിടികൂടാന്‍ പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow