എം ടെക് സ്ട്രക്ചറല്‍ എന്‍ജിനീയറിങ്ങില്‍ രണ്ടാം റാങ്ക് നേടി കട്ടപ്പന സ്വദേശി ബിശ്വനാഥ് കല്യാണ്‍ സോമന്‍

എം ടെക് സ്ട്രക്ചറല്‍ എന്‍ജിനീയറിങ്ങില്‍ രണ്ടാം റാങ്ക് നേടി കട്ടപ്പന സ്വദേശി ബിശ്വനാഥ് കല്യാണ്‍ സോമന്‍

Nov 22, 2026 - 15:45
 0
എം ടെക് സ്ട്രക്ചറല്‍ എന്‍ജിനീയറിങ്ങില്‍ രണ്ടാം റാങ്ക് നേടി കട്ടപ്പന സ്വദേശി ബിശ്വനാഥ് കല്യാണ്‍ സോമന്‍
This is the title of the web page

ഇടുക്കി: തമിഴ്‌നാട് എന്‍ഐ യൂണിവേഴ്സിറ്റിയില്‍നിന്ന് എം ടെക് സ്ട്രക്ചറല്‍ എന്‍ജിനീയറിങ്ങില്‍ രണ്ടാം റാങ്ക് നേടി കട്ടപ്പന സ്വദേശി ബിശ്വനാഥ് കല്യാണ്‍ സോമന്‍. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ സാന്നിധ്യത്തില്‍ യൂണിവേഴ്സിറ്റി ചാന്‍സലര്‍ എം എസ് ഫൈസല്‍ ഖാനില്‍നിന്നാണ് അവാര്‍ഡ് സ്വീകരിച്ചത്. കെ വി സോമന്റെയും (ബില്‍ടെക്) ശോഭന സോമന്റെയും മകനാണ്.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow