ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി രക്തദാന ക്യാമ്പ് നടത്തി 

ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി രക്തദാന ക്യാമ്പ് നടത്തി 

Nov 23, 2026 - 16:01
 0
ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി രക്തദാന ക്യാമ്പ് നടത്തി 
This is the title of the web page

ഇടുക്കി: മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍  രക്തദാന ക്യാമ്പ് നടത്തി. റിട്ട. ഡിഐജി വിജയി എം ജെ ഉദ്ഘാടനംചെയ്തു. രക്തദാനത്തിലൂടെ ജീവന്‍ രക്ഷിക്കാമെന്ന സന്ദേശമുയര്‍ത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. സോണ്‍ ചെയര്‍മാന്‍ അഡ്വ. ജോര്‍ജ് വേഴമ്പത്തോട്ടം സന്ദേശം നല്‍കി. അലന്‍ മാത്യു, ജോബിറ്റ് മാത്യു, സായുജ് സുധാകരന്‍, സെക്രട്ടറി ലൂക്ക ജോസഫ്, ക്ലബ് ഡയറക്ടര്‍ ബെന്നി എം എന്നിവര്‍ രക്തം ദാനം ചെയ്തു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow