കുരുവിളാസിറ്റി ലയണ്‍സ് ക്ലബ് രാജകുമാരി പഞ്ചായത്തിലെ അങ്കണവാടികള്‍ക്ക് സീലിങ് ഫാനുകള്‍ വിതരണം ചെയ്തു
കുരുവിളാസിറ്റി ലയണ്‍സ് ക്ലബ് രാജകുമാരി പഞ്ചായത്തിലെ അങ്കണവാടികള്‍ക്ക് സീലിങ് ഫാനുകള്‍ വിതരണം ചെയ്തു
ഇടുക്കി: കുരുവിളാസിറ്റി ലയണ്‍സ് ക്ലബ് രാജകുമാരി പഞ്ചായത്തിലെ 7,8,9 വാര്‍ഡുകളിലെ അങ്കണവാടികള്‍ക്ക് സീലിങ് ഫാനുകള്‍ വിതരണം ചെയ്തു. ക്ലബ് പ്രസിഡന്റ് ജിക്‌സണ്‍ ജോസ് ഉദ്ഘാടനം ചെയ്തു. ലോക അധ്യാപകദിനത്തോടനുബന്ധിച്ച് അങ്കണവാടി അധ്യാപകരെ ആദരിച്ചു.
സെക്രട്ടറി ബേസില്‍ സജി പയ്യാലയില്‍, മുന്‍ പ്രസിഡന്റ് വിമല്‍ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?