എസ്എന്‍ഡിപി യോഗം പുറ്റടി ശാഖ ചതയദിനം ആഘോഷിച്ചു
എസ്എന്‍ഡിപി യോഗം പുറ്റടി ശാഖ ചതയദിനം ആഘോഷിച്ചു
ഇടുക്കി: എസ്എന്‍ഡിപി യോഗം പുറ്റടി ശാഖ ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷിച്ചു.
പ്രസിഡന്റ് എം പി സാബു മണപ്പുറത്ത് പതാക ഉയര്‍ത്തി. ഗുരുദേവക്ഷേത്ര സന്നിധിയില്‍ സമൂഹ പ്രാര്‍ഥന നടത്തി. തുടര്‍ന്ന് പുറ്റടി ടൗണില്‍ നടന്ന ഘോഷയാത്രയില്‍ കുടുംബയോഗം, വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ്, കുമാരി സംഘം, ബാലവേദി, എസ്എച്ച്ജി അംഗങ്ങള്‍ പങ്കെടുത്തു. വിശേഷാല്‍ മഹാ ഗുരുപൂജയും ചതയസദ്യയും നടന്നു. സെക്രട്ടറി കെ ബി ഷാജി കോലാട്ട് നേതൃത്വം നല്‍കി.
What's Your Reaction?

