കുട്ടിക്കാനത്ത് വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചു
കുട്ടിക്കാനത്ത് വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചു
ഇടുക്കി: കുട്ടിക്കാനത്ത് കുളത്തില്‍ സുഹൃത്തുക്കളുമൊത്ത് കുളിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കുട്ടിക്കാനം മരിയന്‍ കോളേജ് ഇക്കണോമിക്‌സ് വിദ്യാര്‍ഥി കരിമ്പന്‍ സ്വദേശി അരവിന്ദ് കെ സുരേഷ് ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. സുഹൃത്തുക്കളുമൊത്ത് എംബിസി കോളേജിന് സമീപത്തെ കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു അരവിന്ദ്.
What's Your Reaction?

