ഉടുമ്പന്‍ചോലയില്‍ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു
ഉടുമ്പന്‍ചോലയില്‍ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു
ഇടുക്കി: ഉടുമ്പന്‍ചോലയില്‍ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു. തമിഴ്‌നാട് തേവാരം സ്വദേശി ലീലാവതി ആണ് മരിച്ചത്. ജോലിക്കിടെയാണ് മരം വീണ് മരണം.
What's Your Reaction?