പൂഴിക്കടകൻ പരിചമുട്ട്

പൂഴിക്കടകൻ പരിചമുട്ട്

Nov 16, 2023 - 20:04
Jul 6, 2024 - 20:13
 0
പൂഴിക്കടകൻ പരിചമുട്ട്
This is the title of the web page

കട്ടപ്പന : പൊടി നിറഞ്ഞ സ്റ്റേജ് പരിചമുട്ട് മത്സരാർത്ഥികളെ വലച്ചു. മത്സരത്തിനിടെയാണ് സ്റ്റേജിൽ പൊടിപടലം നിറഞ്ഞത്. ഇതോടെ വിധികർത്താക്കളും കാണികളും മൂക്കുപൊത്തി. മത്സരത്തിനിടയ്ക്ക് വേദിയിൽ നിന്നും ഉയർന്നുപൊങ്ങിയ പൊടിപടലവും, മൈക്കിന്റെ തകരാറും പ്രതിസന്ധിയായി. സി എസ് ഐ മിനി ഹാളിലാണ് പരിച മുട്ട് മത്സരം നടന്നത്. . മത്സരങ്ങൾ മാറി മാറി വന്നിട്ടും പൊടിപടലങ്ങൾ മാറ്റുന്നതിന് സംഘാടകർ ഉത്തരവാദിത്വം കാണിക്കുന്നില്ലെന്ന് ആക്ഷേപം ഉയർന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow