കട്ടപ്പനയാറിൽ ഒരാൾ ഒഴുക്കിൽപെട്ടതായി സംശയം

കട്ടപ്പനയാറിൽ ഒരാൾ ഒഴുക്കിൽപെട്ടതായി സംശയം

Jul 19, 2025 - 23:29
 0
കട്ടപ്പനയാറിൽ ഒരാൾ ഒഴുക്കിൽപെട്ടതായി സംശയം
This is the title of the web page

ഇടുക്കി: കട്ടപ്പനയാറിൽ ഒരാൾ ഒഴുക്കിൽ പെട്ടതായി സംശയം. കപ്പൂച്ചിൻ ആശ്രമത്തിനു സമീപം ശനിയാഴ്ച രാത്രിയാണ് അപകടം. കട്ടപ്പന ഫയർഫോഴ്സും നാട്ടുകാരും സ്ഥലത്ത് തിരച്ചിൽ നടത്തുന്നു. കനത്ത മഴയെ തുടർന്ന് കട്ടപ്പനയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow