കട്ടപ്പന പാറക്കടവിൽ ആംബുലൻസ് മറിഞ്ഞ് അണക്കര സ്വദേശി മരിച്ചു
കട്ടപ്പന പാറക്കടവിൽ ആംബുലൻസ് മറിഞ്ഞ് അണക്കര സ്വദേശി മരിച്ചു
ഇടുക്കി: കട്ടപ്പന പാറക്കടവിൽ ആംബുലൻസ് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. അണക്കര മറ്റത്തിൽ രാജനാണ് മരിച്ചത്. പുലർച്ചെ 5 ഓടെയാണ് അപകടം. അണക്കര അൽഫോൻസാ ആശുപത്രിയിൽനിന്ന് രോഗിയുമായി കട്ടപ്പനയിലേക്ക് വന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത് .
What's Your Reaction?