കട്ടപ്പന മാര്ക്കറ്റില് ലൈറ്റുകള് പുനഃസ്ഥാപിച്ചു
കട്ടപ്പന മാര്ക്കറ്റില് ലൈറ്റുകള് പുനഃസ്ഥാപിച്ചു
ഇടുക്കി: കട്ടപ്പനയിലെ പൊതുമാര്ക്കറ്റിലെ വെളിച്ചക്കുറവിന് പരിഹാരമായി നഗരസഭ ബള്ബുകള് സ്ഥാപിച്ചു. നിരവധി സ്ഥാപനങ്ങള് പ്രവര്ത്തിക്കുന്ന മാര്ക്കറ്റിലെ മേല്ക്കൂരയോട് ചേര്ന്ന് സ്ഥാപിച്ച ലൈറ്റുകള് കാലപ്പഴക്കത്താല് പ്രവര്ത്തനരഹിതമായിരുന്നു. ഇത് വ്യാപാരികള്ക്കും ഉപഭോക്താക്കള്ക്കും പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് പുതിയ ലൈറ്റുകള് സ്ഥാപിച്ചത്. നഗരസഭ ജന പ്രധിനിധി, ആരോഗ്യവിഭാഗം, മറ്റ് ജീവനക്കാര് എന്നിവര് പങ്കെടുത്തു.
What's Your Reaction?