കട്ടപ്പന നഗരസഭ ഉദ്യോഗസ്ഥരുടെ പിഴവ്: വോട്ട് നഷ്ടപ്പെട്ടെന്ന പരാതിയുമായി ദമ്പതികള്‍
കട്ടപ്പന നഗരസഭ ഉദ്യോഗസ്ഥരുടെ പിഴവ്: വോട്ട് നഷ്ടപ്പെട്ടെന്ന പരാതിയുമായി ദമ്പതികള്‍
ഇടുക്കി: കട്ടപ്പന നഗരസഭ ഉദ്യോഗസ്ഥരുടെ പിഴവ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് നഷ്ടപ്പെട്ടെന്ന പരാതിയുമായി ദമ്പതികള്‍ രംഗത്ത്. വെള്ളയാംകുടി അഴകത്ത് സബിന്‍ ശശിയുടെയും ഭാര്യയുടെയും വോട്ടുകളാണ് നഷ്ടപ്പെട്ടത്. ഓഗസ്റ്റ് 18ന് ഹിയറിങ് നടത്തിയിട്ടും ലിസ്റ്റില്‍ പേര് വരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥരുടെ പിഴവ് പുറത്തായത്. ഇത് സംബന്ധിച്ച് കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
What's Your Reaction?

