പാര്‍ട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും: ഡീന്‍ കുര്യാക്കോസ്
പാര്‍ട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും: ഡീന്‍ കുര്യാക്കോസ്

ഇടുക്കി: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ഡീന്‍ കുര്യാക്കോസ്. ആര് സ്ഥാനാര്‍ഥിയായാലും യുഡിഎഫ് വിജയിക്കുന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും ചേര്‍ന്ന് നടത്തുന്ന സമരാഗ്‌നി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഐക്യത്തിന്റെ വലിയ സന്ദേശമാണ് നല്‍കുന്നതെന്നും ഡീന്‍ കുര്യാക്കോസ് എം.പി കട്ടപ്പനയില്‍ പറഞ്ഞു
What's Your Reaction?






