എല്‍.പി.ജി. ഓപ്പണ്‍ ഫോറം 27ന്

എല്‍.പി.ജി. ഓപ്പണ്‍ ഫോറം 27ന്

Feb 18, 2024 - 00:07
Jul 10, 2024 - 00:19
 0
എല്‍.പി.ജി. ഓപ്പണ്‍ ഫോറം 27ന്
This is the title of the web page

ഇടുക്കി: ജില്ലയിലെ പാചകവാതക ഉപഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതിന് ഉപഭോക്താക്കള്‍, ഉപഭോക്തൃസംഘടനകള്‍, എണ്ണക്കമ്പനി പ്രതിനിധികള്‍, പാചകവാതക ഏജന്‍സികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുള്ള എല്‍.പി.ജി. ഓപ്പണ്‍ ഫോറം 27 ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Slide 1
Slide 2

 

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow