കേരളാ കോണ്‍ഗ്രസ് മണ്ഡലം കണ്‍വന്‍ഷന്‍ ഇരുമ്പുപാലത്ത് ചേര്‍ന്നു

കേരളാ കോണ്‍ഗ്രസ് മണ്ഡലം കണ്‍വന്‍ഷന്‍ ഇരുമ്പുപാലത്ത് ചേര്‍ന്നു

Sep 23, 2025 - 14:11
 0
കേരളാ കോണ്‍ഗ്രസ് മണ്ഡലം കണ്‍വന്‍ഷന്‍ ഇരുമ്പുപാലത്ത് ചേര്‍ന്നു
This is the title of the web page

ഇടുക്കി: കേരളാ കോണ്‍ഗ്രസ് മണ്ഡലം കണ്‍വന്‍ഷനും കുടുംബസംഗമവും ഇരുമ്പുപാലത്ത് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ് സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow