അയ്യപ്പന്‍കോവില്‍ മലയോര ഉണര്‍വ് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി വാര്‍ഷികം നടത്തി
അയ്യപ്പന്‍കോവില്‍ മലയോര ഉണര്‍വ് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി വാര്‍ഷികം നടത്തി

ഇടുക്കി: അയ്യപ്പന്‍കോവില്‍ മലയോര ഉണര്‍വ് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു. പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. റോയി നെടുംതകിടിയേല്‍ ഉദ്ഘാടനംചെയ്തു. മികച്ച രീതിയില്‍ വിളവുകള്‍ ഉല്‍പാദിപ്പിക്കുന്നതുസംബന്ധിച്ച് വിദഗ്ധരുടെ ക്ലാസുകളും പൊതു ചര്‍ച്ചകളും നടന്നു. പഞ്ചായത്തംഗം ജോമോന്‍ വി ടി, ജിബിന്‍ കെ ജോര്‍ജ്, രാജേന്ദ്രന്‍ മാരിയില്‍, ജോസഫ് കെ എസ്, തോമസ് എം എം, മിനി ടോമി, ബെര്‍ലി ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






