കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം കമ്മിറ്റി രാഷ്ട്രീയ നയവിശദീകരണ വാഹന പ്രചാരണ ജാഥ നടത്തി
കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം കമ്മിറ്റി രാഷ്ട്രീയ നയവിശദീകരണ വാഹന പ്രചാരണ ജാഥ നടത്തി
ഇടുക്കി: കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം കമ്മിറ്റി രാഷ്ട്രീയ നയവിശദീകരണ വാഹന പ്രചാരണ ജാഥ നടത്തി. അനീഷ് മണ്ണൂര്‍ ക്യാപ്റ്റനും
സാവിയോ പള്ളിപ്പറമ്പില്‍ വൈസ് ക്യാപ്റ്റനുമായ ജാഥ രാവിലെ മേപ്പാറയില്‍ എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്തു. ലബ്ബക്കടയില്‍ നടന്ന സമാപന യോഗം ജോര്‍ജ് ജോസഫ് പടവന്‍ ഉദ്ഘാടനം ചെയ്തു. തോമസ് രാജന്‍, പി ആര്‍ അയ്യപ്പന്‍, ജോമോന്‍ തെക്കേല്‍, ആല്‍ബിന്‍ മണ്ണഞ്ചേരില്‍, ജോര്‍ജ് ജോസഫ് മാമ്പറ, ജോയി ഈഴക്കുന്നേല്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. എം എം തോമസ്, റോയി എവറസ്റ്റ്, ഷാജി, സന്ധ്യാ ജയന്‍,
സാബു കോട്ടപ്പുറം, ബിജു വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

