അയ്യപ്പന്‍കോവില്‍ ഹരിതീര്‍ഥപുരം മഹാവിഷ്ണുക്ഷേത്രത്തില്‍ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍
അയ്യപ്പന്‍കോവില്‍ ഹരിതീര്‍ഥപുരം മഹാവിഷ്ണുക്ഷേത്രത്തില്‍ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

ഇടുക്കി: നാവില്‍ ഹരിശ്രീ മന്ത്രങ്ങളെഴുതി വിജയദശമി ദിനത്തില്‍ അയ്യപ്പന്‍കോവില്‍ ഹരിതീര്‍ഥപുരം മഹാവിഷ്ണുക്ഷേത്രത്തില്‍ നിരവധി കുരുന്നുകളാണ് ആദ്യാക്ഷരം കുറിച്ചത്. ക്ഷേത്രം മേല്‍ശാന്തി അനില്‍ തിരുമേനി മുഖ്യകാര്‍മികത്വം വഹിച്ചു. നാവില്‍ ഹരിശ്രീ മന്ത്രങ്ങള്‍ എഴുതിയശേഷം അരിയില്‍ ആദ്യാക്ഷരം കുറിച്ച് ദക്ഷിണയും അര്‍പ്പിച്ചാണ് കുരുന്നുകള്‍ മടങ്ങിയത്.
What's Your Reaction?