ഇടുക്കി ആര്‍ടിഒയിലെ ഡ്രൈവിങ് ടെസ്റ്റുകള്‍ ഇനി കട്ടപ്പനയില്‍

ഇടുക്കി ആര്‍ടിഒയിലെ ഡ്രൈവിങ് ടെസ്റ്റുകള്‍ ഇനി കട്ടപ്പനയില്‍

Dec 17, 2025 - 10:33
 0
ഇടുക്കി ആര്‍ടിഒയിലെ ഡ്രൈവിങ് ടെസ്റ്റുകള്‍ ഇനി കട്ടപ്പനയില്‍
This is the title of the web page

ഇടുക്കി: ഗതാഗത കമ്മിഷണറുടെ ഉത്തരവുപ്രകാരം ഇടുക്കി ആര്‍ടി ഓഫീസിനുകീഴില്‍ വരുന്ന ഡ്രൈവിങ് ടെസ്റ്റുകള്‍ കട്ടപ്പന കൊച്ചുതോവാളയിലെ മിംഡാറ്റ് ഗ്രൗണ്ടിലേക്ക് മാറ്റാന്‍ തീരുമാനം. വ്യാഴാഴ്ച മുതല്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ ഇവിടെ നടക്കുമെന്ന് ആര്‍ടിഒ പി എം ഷെബീര്‍ അറിയിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow