എ.കെ.സി.എച്ച്.എം .എസ് ഇടുക്കി യൂണിയൻ സമ്മേളനം കട്ടപ്പനയിൽ
എ.കെ.സി.എച്ച്.എം .എസ് ഇടുക്കി യൂണിയൻ സമ്മേളനം കട്ടപ്പനയിൽ

ഇടുക്കി : അഖിലകേരള ചേരമർ ഹിന്ദുമഹാസഭ ഇടുക്കി യൂണിയൻ സമ്മേളനം കട്ടപ്പനയിൽ നടന്നു . കട്ടപ്പന ടൗൺഹാളിൽ നിന്നും ആരംഭിച്ച പ്രകടനം മിനി സ്റ്റേഡിയത്തിൽ സമാപിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനം ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. എം.എം.മണി എം.എൽ.എ. മുഖപ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡന്റ് പി.കെ.പ്രസാദ് അധ്യക്ഷനായ യോഗത്തിൽ നേതാക്കളായ വി.എസ്.ശശി, എ.കെ.സജീവ്, സുനിൽ ടി.രാജ്, ഘോകുൽ ബിജു, അഖിൽ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
What's Your Reaction?






