വണ്ടിപ്പെരിയാര്‍ കേസ്: ഹിന്ദു ഐക്യവേദി ധര്‍ണ നടത്തി
വണ്ടിപ്പെരിയാര്‍ കേസ്: ഹിന്ദു ഐക്യവേദി ധര്‍ണ നടത്തി

ഇടുക്കി: വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റി ധര്‍ണ നടത്തി. വണ്ടിപ്പെരിയാര്‍ ടൗണില്‍ നടന്ന സമരം ജില്ലാ പ്രസിഡന്റ് ടി കെ രാജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന വക്താവ് ഇ എസ് ബിജു, സംസ്ഥാന സെക്രട്ടറി പ്രൊഫ. ഹരിലാല്‍. ഭാരവാഹികളായ പി കെ സോമന്‍, എസ് ജയരാജ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ എസ് പി രാജേഷ്, കെ എസ് സലിലന്‍, മഹിളാ ഐക്യവേദി നേതാക്കളായ പ്രതിഭാ പ്രശാന്ത്, ലക്ഷ്മി രാജു, താലൂക്ക് ഭാരവാഹികളായ മുരളീധരന്‍, മനുവേല്‍ രാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






