വാളാര്‍ഡി ക്ഷീരോല്പാദക സഹകരണ സംഘത്തിന് പുതിയ ഓഫീസ്
വാളാര്‍ഡി ക്ഷീരോല്പാദക സഹകരണ സംഘത്തിന് പുതിയ ഓഫീസ്

ഇടുക്കി: വാളാര്‍ഡി ക്ഷീരോല്പാദക സഹകരണ സംഘം പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. മില്‍മ എറണാകുളം റിജിയണല്‍ ചെയര്മാന് എം.ടി ജയന് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സജി പി. വര്‍ഗീസ് അധ്യക്ഷനായി. മില്‍മ ഡയക്ടര്‍ ബോര്‍ഡ് അംഗങ്ങളായ പോള്‍ വര്‍ഗീസ്, ടി. ജി. സത്യന്, സംഘം സെക്രട്ടറി സുരണ്യ സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






