പാറക്കടവ് സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ വാര്‍ഷികം
പാറക്കടവ് സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ വാര്‍ഷികം

ഇടുക്കി: പാറക്കടവ് സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ വാര്‍ഷികം കവിയും മാധ്യമപ്രവര്‍ത്തകനുമായ ആന്റണി മുനിയറ ഉദ്ഘാടനം ചെയ്തു. എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മാനേജര്‍ വി ബി സോജു ശാന്തി അധ്യക്ഷനായി. ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ്് മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ കെ എസ് മധു, സെക്രട്ടറി കെ എസ് പ്രസാദ്, അസിസ്റ്റന്റ് മാനേജര്‍ സുരേഷ് കാച്ചനോലില്‍, തങ്കമണി ഗവ. ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഇ എസ് പ്രഭ, പിടിഎ പ്രസിഡന്റ് ടി എന്‍ ഗോപി, എം പി ടി എ പ്രസിഡന്റ് ജിഷ ദിലീപ്, ലക്ഷ്മിക്കുട്ടി, കുമാരന്‍ തന്ത്രി, എം പി രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






