പന്നിയാര്‍ എസ്റ്റേറ്റ് ധര്‍മശാസ്താ ക്ഷേത്രത്തില്‍ പ്രതിഷ്ഠ മഹോത്സവും കുംഭാഭിഷേകവും നടത്തി
പന്നിയാര്‍ എസ്റ്റേറ്റ് ധര്‍മശാസ്താ ക്ഷേത്രത്തില്‍ പ്രതിഷ്ഠ മഹോത്സവും കുംഭാഭിഷേകവും നടത്തി

ഇടുക്കി: ശാന്തന്‍പാറ പന്നിയാര്‍ എസ്റ്റേറ്റ് ധര്‍മശാസ്താ ക്ഷേത്രത്തിന്റെ പ്രതിഷ്ഠ മഹോത്സവും കുംഭാഭിഷേകവും നടന്നു. ക്ഷത്രം തന്ത്രി അഭിജിത്ത് നമ്പുതിരി മുഖ്യകാര്‍മികത്വം വഹിച്ചു. ഉത്സവത്തോട് അനുബന്ധിച്ച് അന്നദാനവും വിവിധ ആചാര അനുഷ്ടാങ്ങളും പൂജ കര്‍മങ്ങളും നടന്നു. കുംഭാഭിഷേകത്തില്‍ നിരവധി ഭക്തജങ്ങള്‍ പങ്കെടുത്തു. അയ്യപ്പ സേവാ സംഘം,കറുപ്പ് സ്വാമി ക്ഷേത്ര കമ്മിറ്റി, ഓം ശക്തി ക്ഷേത്ര കമ്മിറ്റി, ശ്രീ മുരുകന്‍ ക്ഷേത്ര കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിലാണ് ഉത്സവം നടന്നത്.
What's Your Reaction?






