റോട്ടറി ക്ലബ് ഓഫ് അണക്കര സ്പൈസ് സിറ്റി നിര്‍മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി
റോട്ടറി ക്ലബ് ഓഫ് അണക്കര സ്പൈസ് സിറ്റി നിര്‍മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി
ഇടുക്കി: റോട്ടറി ക്ലബ് ഓഫ് അണക്കര സ്പൈസ് സിറ്റി നിര്‍മിച്ചുനല്‍കിയ സ്‌നേഹ വീടിന്റെ താക്കോല്‍ദാനം നടത്തി. കുമളി മൂന്നാം മൈലില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ: ജി എന്‍ രമേഷ് കുടുംബത്തിന് കൈമാറി. റോട്ടറി ക്ലബ്ബിന്റെ പാര്‍പ്പിടം പദ്ധതിയുടെ ഭാഗമായാണ് വീട് നിര്‍മാണം നടത്തിയത്. ക്ലബ് പ്രസിഡന്റ് റെജി മാത്യു നരിമറ്റത്തില്‍, റോട്ടറി ക്ലബ് ഭാരവാഹികളായ അഡ്വ. ബേബി ജോസഫ്, നൈജു ആന്റണി, യൂനുസ് സിദ്ധിഖ്, ജോസുകുട്ടി പയ്യല്‍മുറിയില്‍, എബിന്‍ ജോസ്, സാബു വയലില്‍, ബിബിന്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?