പീരുമേട് മണ്ഡലത്തിലെ വികസന മുരടിപ്പ്: ബിജെപിയുടെ കുമളി വില്ലേജ് ഓഫീസ് മാര്‍ച്ച് 10ന്   

പീരുമേട് മണ്ഡലത്തിലെ വികസന മുരടിപ്പ്: ബിജെപിയുടെ കുമളി വില്ലേജ് ഓഫീസ് മാര്‍ച്ച് 10ന്   

Mar 9, 2026 - 17:56
 0
പീരുമേട് മണ്ഡലത്തിലെ വികസന മുരടിപ്പ്: ബിജെപിയുടെ കുമളി വില്ലേജ് ഓഫീസ് മാര്‍ച്ച് 10ന്   
This is the title of the web page

ഇടുക്കി: പീരുമേട് നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ ബിജെപി 10ന് കുമളി വില്ലേജ് ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തും. നിരവധി വര്‍ഷങ്ങളായി പീരുമേട് നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ എംഎല്‍എമാരാണുള്ളത്. എന്നാല്‍ അടഞ്ഞുകിടക്കുന്ന തോട്ടങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനോ കൃത്യമായ കൂലി നല്‍കുന്നതിനൊ യാതൊരുവിധ ഇടപെടലും ഇവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും സൗത്ത് ജില്ലാ പ്രസിഡന്റ് വിസി വര്‍ഗീസ് പറഞ്ഞു. നിരവധി ടൂറിസം മേഖലകള്‍ ഉള്‍ക്കൊള്ളുന്ന പീരുമേട് നിയോജകമണ്ഡലത്തില്‍ സമസ്ത മേഖലകളിലും  വികസന മുരടിപ്പാണെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow