തൊടുപുഴ സ്മിതാ മെമ്മോറിയല്‍ ആശുപത്രി സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഫെബ്രുവരി 8ന് കല്‍ത്തൊട്ടിയില്‍
തൊടുപുഴ സ്മിതാ മെമ്മോറിയല്‍ ആശുപത്രി സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഫെബ്രുവരി 8ന് കല്‍ത്തൊട്ടിയില്‍
ഇടുക്കി: കല്‍ത്തൊട്ടി നാഷണല്‍ ലൈബ്രറിയും തൊടുപുഴ സ്മിതാ മെമ്മോറിയല്‍ ആശുപത്രിയും കട്ടപ്പന സ്‌കാന്‍വിന്‍ ലാബും ചേര്‍ന്ന് ഫെബ്രുവരി 8ന് രാവിലെ 10മുതല്‍ 2 വരെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും. കല്‍ത്തൊട്ടി മില്‍മ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ക്യാമ്പില്‍ വൈറ്റല്‍സ് പരിശോധന, വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം, സൗജന്യ മരുന്ന് വിതരണം, സൗജന്യ ഇസിജി പരിശോധന, ഹെല്‍ത്ത് കാര്‍ഡ്, തുടര്‍ ചികിത്സയ്ക്കും പരിശോധനയ്ക്കുമാവശ്യമായ ഡിസ്‌കൗണ്ട് കൂപ്പണുകള്‍, സൗജന്യ മാമ്മോഗ്രാം, പിഎസ്എ കൂപ്പണുകള്‍, ഫിസിയോതെറാപ്പി, ഡയറ്റീഷ്യന്‍ കണ്‍സള്‍ട്ടേഷന്‍ എന്നീ സേവനങ്ങള്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി റെജി ജോര്‍ജ് സെക്രട്ടറി നാഷണ്‍ ലൈബ്രറി 9447065292, ദേവസ്യ എബ്രഹാം പൊടിപാറ 8075868067, ജിന്‍സ് തെങ്ങുംപള്ളിയില്‍ 9947472235, എം എം തോമസ് 9249799428 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
What's Your Reaction?