ബിഡിജെഎസ് ഉടുമ്പന്‍ചോല മണ്ഡലം ഓഫീസ് നെടുങ്കണ്ടത്ത് പ്രവര്‍ത്തനമാരംഭിച്ചു 

ബിഡിജെഎസ് ഉടുമ്പന്‍ചോല മണ്ഡലം ഓഫീസ് നെടുങ്കണ്ടത്ത് പ്രവര്‍ത്തനമാരംഭിച്ചു 

Mar 9, 2026 - 15:54
 0
ബിഡിജെഎസ് ഉടുമ്പന്‍ചോല മണ്ഡലം ഓഫീസ് നെടുങ്കണ്ടത്ത് പ്രവര്‍ത്തനമാരംഭിച്ചു 
This is the title of the web page

ഇടുക്കി: ബിഡിജെസ് ഉടുമ്പന്‍ചോല നിയോജക മണ്ഡലം ഓഫീസ് നെടുങ്കണ്ടത്ത് പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാന അദ്ധക്ഷന്‍  തുഷാര്‍ വെള്ളാപ്പള്ളി ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് അജി മുട്ടുകാട് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ്,  ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ്, സ്‌പൈസസ് ബോര്‍ഡ് ചെയര്‍പെഴ്‌സണ്‍ അഡ്വ: സംഗീത വിശ്വനാഥന്‍, ബിജെപി സൗത്ത് ജനറല്‍ സെക്രട്ടറി കെ കുമാര്‍, ബിഡിജെഎസ് സംസ്ഥാന കമ്മിറ്റിയംഗം മനേഷ് കുടിക്കയത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി സന്തോഷ് തോപ്പില്‍, ട്രഷറര്‍ ജോബി വാഴാട്ട്, ബിജെപി ഉടുമ്പന്‍ചോല മണ്ഡലം പ്രസിഡന്റ് അനീഷ്, സെക്രട്ടറി അനൂപ് അമ്പാടി, വിഷ്ണു ഗുരുനഗര്‍, സന്ദീപ് ഇടക്കുടിയില്‍ എന്നിവര്‍ സംസാരിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow