വണ്ടന്‍മേട് സിഎച്ച്‌സിയില്‍നിന്ന് മെഡിക്കല്‍ ഉപകരണങ്ങള്‍ കാണാതായി

വണ്ടന്‍മേട് സിഎച്ച്‌സിയില്‍നിന്ന് മെഡിക്കല്‍ ഉപകരണങ്ങള്‍ കാണാതായി

Jun 17, 2026 - 10:32
 0
വണ്ടന്‍മേട് സിഎച്ച്‌സിയില്‍നിന്ന് മെഡിക്കല്‍ ഉപകരണങ്ങള്‍ കാണാതായി
This is the title of the web page

ഇടുക്കി: വണ്ടന്‍മേട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍നിന്ന് മെഡിക്കല്‍ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും കാണാതായതായി പരാതി. കോവിഡ് കാലത്ത് നിര്‍മിച്ച ഐസൊലേഷന്‍ വാര്‍ഡില്‍നിന്ന് ബിപി മെഷീന്‍, നെബുലൈസര്‍, ചെറിയ മേശകള്‍ തുടങ്ങിയവയാണ് നഷ്ടപ്പെട്ടത്. മാസങ്ങളായി അടച്ചിട്ടിരുന്ന വാര്‍ഡ് കഴിഞ്ഞദിവസം തുറന്നപ്പോഴാണ് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വണ്ടന്‍മേട് പൊലീസ് അന്വേഷണം തുടങ്ങി.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow