സ്വരാജ് പബ്ലിക് ലൈബ്രറി ചെസ് ടൂര്‍ണമെന്റ് 14ന്

സ്വരാജ് പബ്ലിക് ലൈബ്രറി ചെസ് ടൂര്‍ണമെന്റ് 14ന്

Nov 10, 2026 - 18:00
Nov 10, 2026 - 18:01
 0
സ്വരാജ് പബ്ലിക് ലൈബ്രറി  ചെസ് ടൂര്‍ണമെന്റ്  14ന്
This is the title of the web page

ഇടുക്കി: സ്വരാജ് പബ്ലിക് ലൈബ്രറി 14ന് ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് നടത്തും. രാവിലെ 10 മുതല്‍ ലൈബ്രറി ഹാളിലാണ് മത്സരം. അണ്ടര്‍ 10, അണ്ടര്‍ 15, ഓപ്പണ്‍ വിഭാഗങ്ങളിലാണ് മത്സരം. ഓരോ വിഭാഗത്തിലും ആദ്യത്തെ 10 സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. റോയി കെ പൗലോസ് എംഎല്‍എ, ജില്ലാ പഞ്ചായത്തംഗം ടോണി തോമസ്, കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 12ന്  വൈകിട്ട് 4ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണം. സ്‌പോട്ട് രജിസ്റ്ററേഷന്‍ ഉണ്ടായിരിക്കുന്നതല്ല. രജിസ്േ്രടഷന്‍ ഫീസ് അണ്ടര്‍ 10 വിഭാഗത്തിന് 300 രൂപയും മറ്റു വിഭാഗങ്ങള്‍ക്ക് 500 രൂപയുമാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446804256, 7025391575, 9447823463

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow