ഇടുക്കി:കട്ടപ്പനയിൽ നിന്ന് ഇരട്ടയാർ, കൗന്തി വഴി നെടുങ്കണ്ടം റൂട്ടിൽ സെന്റ് ജോസഫ് ട്രാവൽസ് ബസ് സർവീസ് തുടങ്ങി. രാവിലെ കട്ടപ്പനയിൽ നിന്ന് രാവിലെ 7.28, 10.26, പകൽ 1.12, 3.22 എന്നീസമയങ്ങളിലും നെടുങ്കണ്ടത്തുനിന്ന് 9.05, 11.31, 2.12, 5.10 എന്നീ സമയങ്ങളിൽ സർവീസ് നടത്തും.