നെടുങ്കണ്ടത്ത് ചെക്ക്ഡാമില്‍ വീണ് വിദ്യാര്‍ഥി മരിച്ചു

നെടുങ്കണ്ടത്ത് ചെക്ക്ഡാമില്‍ വീണ് വിദ്യാര്‍ഥി മരിച്ചു

Nov 8, 2025 - 17:00
 0
നെടുങ്കണ്ടത്ത് ചെക്ക്ഡാമില്‍ വീണ് വിദ്യാര്‍ഥി മരിച്ചു
This is the title of the web page

ഇടുക്കി: നെടുങ്കണ്ടത്ത് വിദ്യാര്‍ഥി ചെക്ക് ഡാമില്‍ മുങ്ങി മരിച്ചു. പത്തിനിപ്പാറ സ്വദേശി അനന്തു രാജേഷാണ് മരിച്ചത്.  ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം ചെക്ക്ഡാമില്‍ മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തില്‍ വീഴുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow