കട്ടപ്പന സെന്റ് ജോണ്‍ ഓഫ് ഗോഡ് പ്രതീക്ഷാഭവന്‍ സുവര്‍ണ ജൂബിലി ആഘോഷം 19ന് 

കട്ടപ്പന സെന്റ് ജോണ്‍ ഓഫ് ഗോഡ് പ്രതീക്ഷാഭവന്‍ സുവര്‍ണ ജൂബിലി ആഘോഷം 19ന് 

Nov 16, 2026 - 16:35
 0
കട്ടപ്പന സെന്റ് ജോണ്‍ ഓഫ് ഗോഡ് പ്രതീക്ഷാഭവന്‍ സുവര്‍ണ ജൂബിലി ആഘോഷം 19ന് 
This is the title of the web page

ഇടുക്കി: കട്ടപ്പന സെന്റ് ജോണ്‍ ഓഫ് ഗോഡ് പ്രതീക്ഷാഭവന്റെ സുവര്‍ണ ജൂബിലി ആഘോഷം 19ന് നടക്കും. വൈകിട്ട് 4ന് നടക്കുന്ന കുര്‍ബാനയ്ക്ക് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് നടക്കുന്ന സുവര്‍ണ ജൂബിലി സമ്മേളനം അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷനാകും. റോയി കെ പൗലോസ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി പ്രതീക്ഷാഭവന്റെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്യും. മുന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ജൂബിലി സന്ദേശം നല്‍കും. പ്രതീക്ഷാഭവന്‍ ഡയറക്ടര്‍ റവ. ബ്ര. ആരോഗ്യരാജ് ഒ എച്ച്, സെന്റ് തോമസ് പ്രൊവിന്‍സ് ഇന്ത്യ പ്രൊവിന്‍ഷ്യല്‍ റവ. ബ്ര. വിന്‍സെന്റ് കൊച്ചാംകുന്നേല്‍, കാഞ്ഞിരപ്പള്ളി രൂപത ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കെയര്‍ ഹോംസ് ഡയറക്ടര്‍ റവ. ഫാ. റോയി മാത്യു വടക്കേല്‍ എന്നിവര്‍ സംസാരിക്കും.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow