എംഎം മണി എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി
എംഎം മണി എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി

ഇടുക്കി: ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംഎം മണി എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. വെന്റിലേറ്ററില്‍ നിന്ന് ഐസിയുവിലേയ്ക്ക് മാറ്റി. മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനിടെയാണ് എംഎഎല്‍യ്ക്ക് ശ്വാസതടസം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ മധുര അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?






