നരിയമ്പാറ ചുരക്കാട്ട് തങ്കച്ചന്‍ അന്തരിച്ചു
നരിയമ്പാറ ചുരക്കാട്ട് തങ്കച്ചന്‍ അന്തരിച്ചു
ഇടുക്കി: നരിയമ്പാറ ചുരക്കാട്ട് തങ്കച്ചന്‍ ( സീനാ തങ്കച്ചന്‍) അന്തരിച്ചു. ഉത്തര്‍പ്രദേശില്‍ വിനോദയാത്ര പോയവഴി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. സംസ്‌കാരം ഞായറാഴ്ച രാവിലെ 11.30ന് വള്ളക്കടവ് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.
What's Your Reaction?