വെള്ളാപ്പാറ ശ്രീ മഹേശ്വരി ദേവീ ക്ഷേത്രത്തില്‍ വിദ്യാരംഭ ചടങ്ങ് നടത്തി
വെള്ളാപ്പാറ ശ്രീ മഹേശ്വരി ദേവീ ക്ഷേത്രത്തില്‍ വിദ്യാരംഭ ചടങ്ങ് നടത്തി

ഇടുക്കി: വെള്ളാപ്പാറ ശ്രീ മഹേശ്വരി ദേവീ ക്ഷേത്രത്തില്‍ വിജയദശമിയും വിദ്യാരംഭ ചടങ്ങും നടത്തി. ചടങ്ങുകള്‍ക്ക് ശാന്തിമാരായ അനീഷ്, വിമല്‍ എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന വിദ്യാരംഭ ചടങ്ങുകള്‍ക്ക് ഡോ. പി സി രവിന്ദ്രനാഥ്, എസ്‌ഐമാരായ സാബു തോമസ്, എം ചന്ദ്രന്‍ എന്നിവര്‍ കുരുന്നുകള്‍ക്ക് ആദ്യ അക്ഷരം പകര്‍ന്ന് നല്‍കി. ക്ഷേത്രം പ്രസിഡന്റ് ടി എ ആനന്ദകുമാര്‍, സെക്രട്ടറി പി എന്‍ സതീശന്‍, പി കെ ജയന്‍, ഉദയകുമാര്‍ മറ്റത്തില്‍, ടി പി ദാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






