ഓട്ടത്തിനിടെ ലോറിയുടെ ക്യാബിന്‍ തകര്‍ന്നുവീണു: 2 പേര്‍ക്ക് പരിക്ക്: അപകടം ഏലപ്പാറ മേമലയില്‍ 

ഓട്ടത്തിനിടെ ലോറിയുടെ ക്യാബിന്‍ തകര്‍ന്നുവീണു: 2 പേര്‍ക്ക് പരിക്ക്: അപകടം ഏലപ്പാറ മേമലയില്‍ 

Mar 9, 2026 - 15:47
 0
ഓട്ടത്തിനിടെ ലോറിയുടെ ക്യാബിന്‍ തകര്‍ന്നുവീണു: 2 പേര്‍ക്ക് പരിക്ക്: അപകടം ഏലപ്പാറ മേമലയില്‍ 
This is the title of the web page

ഇടുക്കി: മലയോരഹൈവേയില്‍ ഓട്ടത്തിനിടെ ലോറിയുടെ ക്യാബിന്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ ഡ്രൈവറുള്‍പ്പെടെ 2 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3ഓടെ ഏലപ്പാറ മേമലയിലാണ് അപകടം. ബോണാമി എസ്‌റ്റേറ്റിലെ ലോറിയാണ് അപകടത്തില്‍പെട്ടത്. ഓട്ടത്തിനിടെ ലോറിയുടെ ക്യാബിന്‍ ഊരിത്തെറിക്കുകയായിരുന്നു. എതിരെ വന്ന മറ്റൊരു കാറും ക്യാബിനിലിടിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow