യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് കട്ടപ്പന സ്വദേശിയുടെ 10 ലക്ഷം തട്ടിയ കോട്ടയം സ്വദേശിനി അറസ്റ്റില്‍

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് കട്ടപ്പന സ്വദേശിയുടെ 10 ലക്ഷം തട്ടിയ കോട്ടയം സ്വദേശിനി അറസ്റ്റില്‍

Jun 5, 2025 - 17:56
Jun 6, 2025 - 10:18
 0
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് കട്ടപ്പന സ്വദേശിയുടെ 10 ലക്ഷം തട്ടിയ കോട്ടയം സ്വദേശിനി അറസ്റ്റില്‍
This is the title of the web page

ഇടുക്കി: യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയ യുവതിയെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പാമ്പാടി കട്ടപ്പുറത്ത് ഐറിന്‍ എല്‍സ കുര്യന്‍(25) ആണ് പിടിയിലായത്. കാഞ്ചിയാര്‍ പേഴുംകണ്ടം സ്വദേശിനിയായ പരാതിക്കാരി സമൂഹമാധ്യമങ്ങളിലെ പരസ്യം കണ്ടാണ് ഐറിനെ സമീപിച്ചത്. തുടര്‍ന്ന് 2024 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി മുഴുവന്‍ തുകയും വാങ്ങിയെടുത്തു. ഒരുവര്‍ഷം കഴിഞ്ഞിട്ടും വിസയോ മറ്റ് രേഖകളോ നല്‍കാതെ വന്നതോടെ പൊലീസില്‍ പരാതി നല്‍കി. തിരുവനന്തപുരം മങ്ങാട്ടുകോണത്തുനിന്നാണ് കട്ടപ്പന എസ്‌ഐ എബി ജോര്‍ജും സംഘവും ഐറിനെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow