കട്ടപ്പന, നെടുങ്കണ്ടം, വണ്ടന്‍മേട് സബ്‌സ്റ്റേഷന്‍ പരിധിയില്‍ 27ന് വൈദ്യുതി മുടക്കം
കട്ടപ്പന, നെടുങ്കണ്ടം, വണ്ടന്‍മേട് സബ്‌സ്റ്റേഷന്‍ പരിധിയില്‍ 27ന് വൈദ്യുതി മുടക്കം
ഇടുക്കി: 66 കെവി വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 27ന് രാവിലെ 9മുതല്‍ ഉച്ചകഴിഞ്ഞ് 2വരെ കട്ടപ്പന, നെടുങ്കണ്ടം, വണ്ടന്‍മേട് സബ്‌സ്റ്റേഷന്‍ പരിധിയില്‍ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
What's Your Reaction?