കെ കെ തോമസ്- എസ് സി അയ്യാദുരൈ അനുസ്മരണം 19ന് പീരുമേട്ടില്‍
കെ കെ തോമസ്- എസ് സി അയ്യാദുരൈ അനുസ്മരണം 19ന് പീരുമേട്ടില്‍
ഇടുക്കി: ഹൈറേഞ്ച് പ്ലാന്റേഷന്‍ എംപ്ലോയീസ് യൂണിയന്‍(ഐഎന്‍ടിയുസി) സ്ഥാപക നേതാവും മുന്‍ പീരുമേട് എംഎല്‍എയുമായ കെ കെ തോമസിന്റെയും എഐസിസി അംഗവും യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന എസ് സി അയ്യാദുരൈയുടെയും അനുസ്മരണം 19ന് പീരുമേട്ടില്‍ നടക്കും. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനംചെയ്യും. അഡ്വ. സിറിയക് തോമസ് എംഎല്‍എ അധ്യക്ഷനാകും. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരന്‍ എന്നിവര്‍ സംസാരിക്കുമെന്ന് പി കെ രാജന്‍, പി കെ വിജയന്‍, രാജു വടുതല, ശെല്‍വം പട്ടുമല, പി ജ്ഞാനരാജ് എന്നിവര്‍ അറിയിച്ചു.
What's Your Reaction?